നരഹത്യ; സിറിയയില്‍ 230 മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ കല്ലറ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദമാസ്‌ക്കസ്: (www.kvartha.com 18.12.2014)  ദിയര്‍ അല്‍ സൂര്‍ പ്രവിശ്യയില്‍ ഒരു കല്ലറയില്‍ ഗോത്രവര്‍ഗക്കാരുടെ 230 മൃതദേഹങ്ങള്‍  കണ്ടെത്തി. സുന്നി ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നരഹത്യയുടെ ഇരകളായിത്തീര്‍ന്നവരുടെ മൃതദേഹങ്ങളാണ് വലിയൊരു കല്ലറയില്‍ കണ്ടെത്തിയത്

മൊഹസാന്‍ നഗരത്തിന് സമീപമുള്ള ഗ്രാമത്തിലെ ഷിയാതത് ഗോത്രവര്‍ഗത്തില്‍ പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെയാണ്കൊന്നൊടുക്കിയത്. ആ പ്രദേശത്തെ എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കുന്നതിനുവേണ്ടിയാണ് ഇത്രയും വലിയ നരഹത്യ അവിടെ നടത്തിയത്.

ഐ എസിനെ പിന്തുണച്ച ഗോത്രവര്‍ഗക്കാരെ പിന്നീട് മോചിപ്പിച്ചിരുന്നു. ഐക്യരാഷ്ട്രസഭയ്ക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരുമായി നടത്തിയ തിരച്ചിലിലാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത്.
നരഹത്യ; സിറിയയില്‍ 230 മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ കല്ലറ കണ്ടെത്തി

Also Read:
ആദ്യഭാര്യയും മകനും ചേര്‍ന്ന് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയതായി രണ്ടാം ഭാര്യയുടെ പരാതി
Keywords:  Mass Grave, Syria, Sunni, Dead Body, Woman, Children, UN, Gulf
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia