22കാരന് ഒരു ദിവസം രണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിച്ച് ചരിത്രം സൃഷ്ടിച്ചു
Apr 27, 2012, 15:56 IST
ADVERTISEMENT
സമറ (ഇറാഖ്): ഇരുപത്തിരണ്ടുകാരനായ അബ്ദുള്‍ റഹ്മാന് നയെഫ് അല്‍ ഉബൈദി ഒരേ ദിവസം രണ്ട് കാമുകിമാരെ വിവാഹം കഴിച്ചു.
പടിഞ്ഞാറന്‍ തിക്രത്തിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. തന്റെ അടുത്ത ബന്ധുക്കളുടെ മക്കളായ ഇന്‍ തിദാര്‍ (17), സൗദ് (22) എന്നിവരുമായി അബ്ദുള്‍ റഹ്മാന് പ്രണയത്തിലായിരുന്നു. അബ്ദുള്‍ റഹ്മാന്റെ വീട്ടില്‍ വച്ചുനടന്ന വിവാഹ സല്‍ക്കാരത്തില്‍ ഇരുവധുക്കളുടേയും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

Keywords: Iraq, World, Marriage, Two women
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.