കുവൈതിൽ അപാര്‍ട്മെന്റില്‍ പുരുഷനെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുവൈത് സിറ്റി: (www.kvartha.com 05.09.2021) അല്‍ ശാബ് അല്‍ ബഹ്രി പ്രദേശത്തെ അപാര്‍ട്മെന്റില്‍ പുരുഷനെയും സ്വദേശി സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി.

ഇരുവരുടെയും മൃതദേഹങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയതായി പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപോര്‍ട് ചെയ്തു.
Aster mims 04/11/2022

കുവൈതിൽ അപാര്‍ട്മെന്റില്‍ പുരുഷനെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

സ്ത്രീയുടെ തലയില്‍ ചതവുകളേറ്റ പാടുകളുണ്ടെന്ന് കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Keywords:  News, Kuwait, Found Dead, Found, Police, Gulf, Top-Headlines, World, Man and a woman were found dead in an apartment in Kuwait.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia