മമ്മൂട്ടിയുടെ പെരുന്നാള്‍ ആഘോഷം ദുബൈയില്‍

 


ADVERTISEMENT

ദുബൈ: (www.kvartha.com 18/07/2015) മലയാളികളുടെ പ്രിയ താരം മമ്മൂട്ടി ഇത്തവണ പെരുന്നാള്‍ ആഘോഷിക്കുന്നത് ദുബൈയില്‍. ദുബൈയിലെ ഹെല്‍ത്ത് അതോറിറ്റിക്ക് സമീപമുള്ള പള്ളിയില്‍ താരം നമസ്ക്കരിക്കാന്‍ എത്തി. പിന്നീട് എല്ലാ വിശ്വാസികള്‍ക്കും തന്‍റെ പെരുന്നാള്‍ ആശംസകള്‍ നല്‍കിയാണ്‌ മമ്മൂട്ടി യാത്രതിരിച്ചത്.

യുഎഇ, സൌദിഅറേബ്യ, ഖത്തര്‍ ഉള്‍പ്പെടയുള്ള അറബ് രാജ്യങ്ങള്‍ എല്ലാം വെള്ളിയാഴ്ച്ച പെരുന്നാള്‍ ആഘോഷിച്ചപ്പോള്‍ ഒമാനില്‍ ശനിയാഴ്ചയാണ് പെരുന്നാള്‍ ആഘോഷം. റമദാന്‍ മുപ്പത് നാള്‍ പൂര്‍ത്തിയാക്കുന്ന ശനിയാഴ്ച്ചയാണ് ഒമാനില്‍ ഈദ് ആഘോഷിക്കുക.
മമ്മൂട്ടിയുടെ പെരുന്നാള്‍ ആഘോഷം ദുബൈയില്‍

എല്ലാ മസ്ജിദുകളിലും രാവിലെ പെരുന്നാള്‍ നമസ്ക്കാരങ്ങള്‍ നടന്നു. ചിലയിടത്ത് മലയാളത്തിലും പെരുന്നാള്‍ ഖുതുബുകള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്.

SUMMARY: Mega star Mammotty celebrated his Eid in Dubai. He conveyed his greetings to all the peoples who celebrates Eid ul Fitar.

Keywords: Mammootty, Eid ul fitr, Celebration, Dubai
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia