റിയാദ്: (www.kvartha.com 15.04.2020) അസുഖത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ അല്‍ഹസയില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം കടമ്പോട് സ്വദേശി നമ്പന്‍കുന്നു ഷൗക്കത്ത്(48)ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
മൃതദേഹം അല്‍ഹസയില്‍ തന്നെ സംസ്‌കരിക്കുന്നതിനായി അല്‍ഹസ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരും അവരെ സഹായിക്കുന്നതിനായി റിയാദ് മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങും രംഗത്തുണ്ട്. നമ്പന്‍കുന്നു അബ്ദുറഹിമാന്റെയും കദീജയുടെയും മകനാണ്. ഭാര്യ സൈഫുന്നിസ മക്കള്‍ ശിഹാബുദ്ദീന്‍, മുഹമ്മദ് ഹിഷാം, ആദില്‍.

Keywords: News, Gulf, Malayalees, Death, hospital, Treatment, Funeral, Riyadh, Saudi Arabia, Wife, MalayaliExpat under Treatment Died in Saudi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.