കുവൈത്തില്‍ അസുഖം മൂലം ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
May 6, 2020, 14:53 IST
ADVERTISEMENT
കുവൈത്ത് സിറ്റി: (www.kvartha.com 06.05.2020) കുവൈത്തില്‍ അസുഖം മൂലം ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തൊടുപുഴ കരിങ്കുന്നം സ്വദേശി ജോബിന് ജോണ്‍ (35) ആണ് മരിച്ചത്.
വയറ്റിലെ അള്‍സറിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായി ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫവാസ് എഞ്ചിനീയറിംഗ് കമ്പനി ജീവനക്കാരനാണ് മരിച്ച ജോബിന് ജോണ്‍.
Keywords: Malayali youth dies in Kuwait, Kuwait, News, hospital, Treatment, Malayalees, Dead, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

