Accident | അജ്മാനിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

 
Malayali youth Sajjah dies in car accident in Ajman
Malayali youth Sajjah dies in car accident in Ajman

Photo: Arranged

● മൃതദേഹം ഹത്തയിലെ മസ്ഫുത്ത് ഷെയ്ഖ് ഖലീഫ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. 
● അവിവാഹിതനാണ് സജ്ജാഹ്.
● മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്ന് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കണ്ണൂർ: (KVARTHA) അജ്മാനിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ പുതിയങ്ങാടി സ്വദേശിയായ യുവാവ് ദാരുണമായി മരിച്ചു. പുതിയങ്ങാടി എ ഹമീദിന്റെ മകൻ സജ്ജാഹ് (27) ആണ് മരിച്ചത്. 

മൃതദേഹം ഹത്തയിലെ മസ്ഫുത്ത് ഷെയ്ഖ് ഖലീഫ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്ന് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അവിവാഹിതനാണ് സജ്ജാഹ്. മാതാവ്: പി.എം സാബിറ. സഹോദരങ്ങള്‍: ഹസീന സബാഹ്, മുഹമ്മദ്, ഇജാസ്.

#Ajman #CarAccident #Sajjah #MalayaliDeath #AjmanNews #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia