Accident | ദുബൈയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം

 
Malayali youth Akhib from Kannur died after falling from a building in Dubai.
Malayali youth Akhib from Kannur died after falling from a building in Dubai.

Photo: Arranged

● കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഇശാ മൻസിലിൽ ആഖിബ് ആണ് മരിച്ചത്. 
● ശനിയാഴ്ച ഉച്ചക്കാണ് അപകടം നടന്നത്. 
● കുനിയിൽ അസീസ് - സഫിയ ദമ്പതികളുടെ മകനാണ് ആഖിബ്. 

കണ്ണൂർ: (KVARTHA) ദുബൈയിൽ താമസ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഇശാ മൻസിലിൽ ആഖിബ് (32) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്കാണ് അപകടം നടന്നത്. 

ഖിസൈസ് മുഹൈസ്‌ന വാസൽ വില്ലേജിലെ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കുനിയിൽ അസീസ് - സഫിയ ദമ്പതികളുടെ മകനാണ് ആഖിബ്. ഭാര്യ: റുഫ്‌സി, മക്കൾ: അലീന അസീസി, അസ്‌ലാൻ. സഹോദരങ്ങൾ: അമീൻ.

 A 32-year-old Malayali youth named Akhib from Kannur died after falling from a building in Dubai. Despite being rushed to the hospital, he could not be saved.

 #Malayali #DubaiAccident #Kannur #Akhib #TragicDeath #Fall

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia