ജിദ്ദയില്‍ മലയാളി വിദ്യാര്‍ഥിയെ കാണാതായി

 


ADVERTISEMENT

ജിദ്ദ: (www.kvartha.com 24.04.2014) ജിദ്ദ ഇന്ത്യന്‍ എംബസ്സി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി. പത്തനംതിട്ട കോന്നി സ്വദേശിയായ നാസറിന്റെ മകന്‍ ബിനാസ് നാസറിനെയാണ് ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശേഷം ജിദ്ദയിലെ അസീസിയായില്‍ വച്ച് കാണാതായത്.

ജിദ്ദയില്‍ മലയാളി വിദ്യാര്‍ഥിയെ കാണാതായിപത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) പ്രവര്‍ത്തകരും സുഹൃത്തുക്കളും അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കുട്ടിയെ കണ്ടെത്തനായിട്ടില്ല. കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ നാസര്‍ (0591952331), അലി തേക്കുതോട് (0504628886) എന്നിവരെ ബന്ധപ്പെടണമെന്ന് താല്പര്യപ്പെടുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia