Dead | പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Jan 13, 2023, 15:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മനാമ: (www.kvartha.com) പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ലാലു എസ് ശ്രീധര്‍ (51) ആണ് മരിച്ചത്. നേരത്തെ ബ്രിടീഷ് എംബസിയില്‍ ഡ്രൈവറായിരുന്ന അദ്ദേഹം കഴിഞ്ഞ 10 വര്‍ഷമായി ബഹ്റൈനില്‍ ബിസിനസ് നടത്തുകയായിരുന്നു.
സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.
Keywords: Malayali expat died due to cardiac arrest in Bahrain, Manama, News, Bahrain, Dead, Dead Body, Malayalee, Gulf, World.
ഭാര്യ ജോസ്മി, സ്കൂള്‍ ടീചറാണ്. മക്കള്‍: ധാര്‍മിക് എസ് ലാല്‍ (ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി), അനഘ.
സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.
Keywords: Malayali expat died due to cardiac arrest in Bahrain, Manama, News, Bahrain, Dead, Dead Body, Malayalee, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.