Dead | പ്രവാസി മലയാളി ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

 


ADVERTISEMENT

മനാമ: (www.kvartha.com) പ്രവാസി മലയാളി ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ലാലു എസ് ശ്രീധര്‍ (51) ആണ് മരിച്ചത്. നേരത്തെ ബ്രിടീഷ് എംബസിയില്‍ ഡ്രൈവറായിരുന്ന അദ്ദേഹം കഴിഞ്ഞ 10 വര്‍ഷമായി ബഹ്‌റൈനില്‍ ബിസിനസ് നടത്തുകയായിരുന്നു.

ഭാര്യ ജോസ്മി, സ്‌കൂള്‍ ടീചറാണ്. മക്കള്‍: ധാര്‍മിക് എസ് ലാല്‍ (ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി), അനഘ.

Dead | പ്രവാസി മലയാളി ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.

Keywords: Malayali expat died due to cardiac arrest in Bahrain, Manama, News, Bahrain, Dead, Dead Body, Malayalee, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia