Dead | സന്ദര്‍ശക വിസയില്‍ മകളേയും കുടുംബത്തേയും കാണാന്‍ ഖത്വറിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Feb 28, 2023, 17:08 IST
ദോഹ: (www.kvartha.com) സന്ദര്‍ശക വിസയില്‍ മകളേയും കുടുംബത്തേയും കാണാന്‍ ഖത്വറിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പന്നിയങ്കര പലാക്കില്‍ മാളിയേക്കല്‍ ഉസ്മാന് കോയ (63) ആണ് ദോഹയില്‍ തിങ്കളാഴ്ച മരിച്ചത്. നേരത്തെ കുവൈത്തില്‍ പ്രവാസിയായിരുന്നു.
മകള്‍: മറിയം. മരുമകന്: സിഷാന് ഉസ്മാന്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഖത്വറില്‍ തന്നെ ഖബറടക്കി.
Keywords: Malayali died in Qatar due to cardiac arrest, Doha, Qatar, Dead, Dead Body, Gulf, World.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇദ്ദേഹം ഭാര്യയ്ക്കൊപ്പം മകളേയും കുടുംബത്തേയും കാണാന്‍ ഖത്വറിലെത്തിയത്. ചെറിയ അറയ്ക്കല്‍ അബ്ദുല്ലക്കോയയുടെയും പലാക്കില്‍ മാളിയേക്കല്‍ മർയം ബീവിയുടെയും മകനാണ്. കുഞ്ഞിബി മാമുക്കോയയാണ് ഭാര്യ.
മകള്‍: മറിയം. മരുമകന്: സിഷാന് ഉസ്മാന്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഖത്വറില്‍ തന്നെ ഖബറടക്കി.
Keywords: Malayali died in Qatar due to cardiac arrest, Doha, Qatar, Dead, Dead Body, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.