അസുഖത്തെ തുടര്‍ന്ന് പ്രവാസി മലയാളി ജിദ്ദയില്‍ മരിച്ചു

 


ADVERTISEMENT

ജിദ്ദ: (www.kvartha.com 09.07.2020) അസുഖത്തെ തുടര്‍ന്ന് പ്രവാസി മലയാളി ജിദ്ദയില്‍ മരിച്ചു. ജിദ്ദയിലെ ബനുമാലിക്കില്‍ മലപ്പുറം വേങ്ങര പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ റഹ്മത്ത് നഗര്‍ സ്വദേശി അരീകുളങ്ങര അഷ്‌റഫ് (42)ആണ് താമസ സ്ഥലത്ത് മരിച്ചത്. കുറച്ചു ദിവസങ്ങളായി പനിയും മറ്റ് രോഗലക്ഷണങ്ങളുമായി താമസ സ്ഥലത്ത് വിശ്രമത്തിലായിരുന്നു.

ഭാര്യ: ഹാജറ, മക്കള്‍: അനസ് മാലിക്ക്, അന്‍ഷിദ, അര്‍ഷാദ്. മരണാനന്തര നടപടിക്രമങ്ങളുമായി ജലീല്‍ ഒഴുകൂരിന്റെ നേതൃത്വത്തില്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങ് പ്രവര്‍ത്തിച്ചുവരുന്നു.

അസുഖത്തെ തുടര്‍ന്ന് പ്രവാസി മലയാളി ജിദ്ദയില്‍ മരിച്ചു

Keywords: News, Gulf, Jeddah, Death, Malayalees, Diseased, Health, Malappuram, Malayali Died in Jiddah
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia