Malayali Died | കൊല്ലം സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്റൈനില്‍ മരിച്ചു
Jan 12, 2023, 13:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബഹ്റൈന്‍: (www.kvartha.com) മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്റൈനില്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ലാലു എസ് ശ്രീധര്‍ (51) ആണ് മരിച്ചത്. ബഹ്റൈനിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനാ പ്രവര്ത്തകന് കൂടിയായിരുന്നു.
ആദ്യ കാലത്ത് ബ്രിടീഷ് എംബസിയില്‍ ഡ്രൈവറായിരുന്ന ഇദ്ദേഹം 10 വര്‍ഷമായി സ്വന്തം ബിസിനസ് നടത്തി വരികയായിരുന്നു. സല്‍മാനിയ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
ഭാര്യ ജോസ്മി ലാലു(അധ്യാപിക), മകന് ധാര്‍മ്മിക് എസ് ലാല്‍( ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി), മകള്‍ അറിയപ്പെടുന്ന നര്‍ത്തകിയും അഭിനേത്രിയുമായ അനഘ എസ് ലാല്‍.
Keywords: News,World,international,Bahrain,Health,Gulf, Malayali died in Bahrain due to heart attack
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

