കൂത്തുപറമ്പ് സ്വദേശിയായ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


ഷാര്‍ജ: (www.kvartha.com 22.04.2020) കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഡേവിഡ് ഷാനിയെയാണ് (11) മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൂത്തുപറമ്പ് സ്വദേശിയായ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചൊവ്വാഴ്ച വൈകിട്ട് ആറരമണിയോടെ ഖാസിമി അല്‍ മെഹ്ത പാര്‍ക്കിനു സമീപത്തെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കണ്ണൂര്‍ കിളിയന്തറ പുന്നക്കല്‍ ഷാനി ദേവസ്യയുടെയും ഷീബ ഐസക്കിന്റെയും മകനാണ്.

Keywords:  Malayali boy found dead in Sharjah, Sharjah, News, Kannur, Student, Dead, Dead Body, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia