ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുവൈത്ത്: (www.kvartha.com 09.07.2017) കുവൈത്തില്‍ ജോലി സ്ഥലത്ത് വൈദ്യുതാഘാതമേറ്റ് മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട റാന്നി ചിറ്റാര്‍ വയ്യാറ്റുപുഴ കൈച്ചിറയില്‍ ജോര്‍ജിന്റെയും ചിന്നമ്മയുടെയും മകന്‍ ബിജു ജോര്‍ജ് (38) ആണ് മരിച്ചത്. കുവൈത്ത് അല്‍റായിയിലെ പ്രിസ്മ അലൂമിനിയം ഫെബ്രിക്കേഷന്‍ കമ്പനിലെ ജോലിക്കാരനായിരുന്നു ബിജു.
ജോലിക്കിടെ ഞായറാഴ്ച രാവിലെ ഡ്രില്‍ മെഷീനില്‍ നിന്നും ഷോക്കേറ്റ ബിജുവിനെ ഉടന്‍ മുബാറഖിയ ആശുപത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെതുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.ഭാര്യ ടെസിമോള്‍ ബിജു ഹവലിയിലെ പ്രൈവറ്റ് ക്ലിനിക്കില്‍ നഴ്സാണ്. രണ്ട് മക്കളുണ്ട്. ആല്‍ബിന്‍ (മൂന്ന്), എമിലിന്‍ എന്നിവരാണ് മക്കള്‍.
ഇളയകുട്ടി എമിലിന്‍ ജനിച്ചത് മാസങ്ങള്‍ക്കു മുൻപാണ്. മധ്യവേനല്‍ അവധിയ്ക്ക് നാട്ടില്‍ പോയ ഭാര്യയും മക്കളും തിങ്കളാഴ്ച കുവൈത്തില്‍ തിരികെയെത്താനിരിക്കെയാണ് അപകടം.
മൃതദേഹം ദജീജു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Malayalees, Dead, Dead Body, Kuwait, Job, Electrocuted, Kerala, Family, Health, News, hospital

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.