ADVERTISEMENT
ദുബൈ: (www.kvartha.com 02.06.2016) ഗള്‍ഫ് രാജ്യങ്ങള്‍ മാരകമായ ചര്‍മ്മ രോഗ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ഈച്ചയാണ് ഈ രോഗം പരത്തുന്നത്. ക്യുട്ടേനിയസ് ലെഷ്മാനിയാസിസ് എന്ന മാരകമായ ചര്‍മ്മരോഗമാണിത്.
യുദ്ധം രൂക്ഷമായ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാണ് രോഗം വ്യാപിച്ചിരിക്കുന്നത്. സിറിയന്‍ അഭയാര്‍ഥികളിലൂടെയാണു രോഗം പടര്‍ന്നു പിടിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. സിറിയയില്‍ മാത്രം അന്‍പതിനായിരത്തോളം പേര്‍ക്കാണു രോഗം പിടിപെട്ടത്. യമന്‍, തുര്‍ക്കി, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഗള്‍ഫില്‍ കൂടി രോഗം പടര്‍ന്നാല്‍ പ്രവാസികളിലൂടെ കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കാനിടയാകും.
രക്തം കുടിക്കുന്ന മണലീച്ചകളാണ് രോഗം പടര്‍ത്തുന്നത്. ഇവയിലൂടെ ശരീരത്തില്‍ കടക്കുന്ന ഒരു പരാദജീവി ക്യാന്‍സറിനു സമാനമായ മുറിവുകളും പുണ്ണുകളും അഴുക്കുകളും ശരീരത്തില്‍ ഉണ്ടാക്കുന്നു. ഇതുമൂലം ശരീരത്തിലെ ചര്‍മ്മം അഴുകുകയും പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുകയും ചെയ്യും.
Also Read:
കുണിയയില്‍ ലോറിയും ടവേരയും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം
Keywords: Lumpy Skin Disease: Emerging disease in the Middle East, Dubai, Report, Threat, Syria, Yemen, Cancer, Health, Body, Gulf.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.