Literary Award | 'കുത്തൂട്' ലൂടെ കുവാഖ് സാഹിത്യ പുരസ്‌കാരം പ്രദീപ് മണ്ടൂരിന്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ദോഹ: (www.kvartha.com) ഖത്വറിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ കണ്ണൂര്‍ യുനൈറ്റഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരത്തിന് പ്രദീപ് മണ്ടൂരിന്റെ 'കുത്തൂട്' എന്ന നാടകം അര്‍ഹമായി. ഓരോ വര്‍ഷവും സാഹിത്യത്തിന്റെ വിവിധ മേഖലകളെ പരിഗണിച്ചു കൊണ്ടാണ് 'കുവാഖ് സാഹിത്യ പുരസ്‌കാരം' എന്ന പേരില്‍ അവാര്‍ഡ് നല്‍കുന്നത്. 
Aster mims 04/11/2022

ഈ വര്‍ഷം നാടകരചനകളായിരുന്നു അവാര്‍ഡിനായി പരിഗണിച്ചത്. കേരളത്തിലെ സജീവ നാടകപ്രവര്‍ത്തകനായ പ്രദീപ് മണ്ടൂര്‍ ഇതിന് മുമ്പും നാടകരചനക്കും സംവിധാനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നിരവധി സിനിമകളുടെ കഥയും തിരക്കഥയും ഒരുക്കിയിട്ടുണ്ട്.

Literary Award | 'കുത്തൂട്' ലൂടെ കുവാഖ് സാഹിത്യ പുരസ്‌കാരം പ്രദീപ് മണ്ടൂരിന്


നാടകകൃത്തുക്കളും സംവിധായകരുമായ മണിയപ്പന്‍ ആറന്മുള, ശശിധരന്‍ നടുവില്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരത്തിനര്‍ഹമായ രചന തെരഞ്ഞെടുത്തത്. പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡുമാണ് പുരസ്‌കാരമായി നല്‍കുക.

Keywords:  News,World,international,Gulf,Kannur,Award,Top-Headlines, Kuwak Literary Award to Pradeep Mandoor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia