പുറത്ത് പോയ ഭാര്യ അപ്രതീക്ഷിതമായി കയറി വന്നപ്പോള്‍ കണ്ടത് കിടപ്പറയില്‍ കാമുകിക്ക് ഒപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താവിനെ; പോരേ പൂരം;കേസായി വഴക്കായി; പിന്നീട് സംഭവിച്ചത്!

 


കുവൈറ്റ് : (www..kvartha.com 20.01.2020) പുറത്ത് പോയ ഭാര്യ അപ്രതീക്ഷിതമായി കയറി വന്നപ്പോള്‍ കണ്ടത് കിടപ്പറയില്‍ കാമുകിക്ക് ഒപ്പം ലൈംഗിക ബന്ധത്തില്‍ മുഴുകിയിരിക്കുന്ന ഭര്‍ത്താവിനെ. 27കാരനായ പ്രവാസി യുവാവും 30കാരിയായ അറബ് യുവതിയുമാണ് ഭാര്യ പുറത്തുപോയ തക്കത്തിന് കിടപ്പറയില്‍ അവിഹിതബന്ധത്തില്‍ മുഴുകിയത്.

ഇതിനിടെ എന്തോ ആവശ്യത്തിനായി വീട്ടിലേക്ക് തിരികെ എത്തിയ ഭാര്യ ഇരുവരുടേയും അവിഹിതം കൈയ്യോടെ പിടികൂടുകയായിരുന്നു. മുബാറക് പ്രദേശത്ത് കഴിഞ്ഞദിവസമാണ് സംഭവം നടന്നത്.

 പുറത്ത് പോയ ഭാര്യ അപ്രതീക്ഷിതമായി കയറി വന്നപ്പോള്‍ കണ്ടത് കിടപ്പറയില്‍ കാമുകിക്ക് ഒപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താവിനെ; പോരേ പൂരം;കേസായി വഴക്കായി; പിന്നീട് സംഭവിച്ചത്!

ഇരുവരേയും അരുതാത്ത നിലയില്‍ കണ്ടതോടെ ഭാര്യ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ അവിഹിതത്തിന് ഇരുവര്‍ക്കും എതിരെ കേസെടുത്ത പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kuwaiti woman catches her husband red-handed sleeping with her friend, Kuwait, News, Molestation, Crime, Criminal Case, Complaint, Police, Case, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia