Arrested with drugs | ലഹരിമരുന്ന് കൈവശം വച്ചെന്ന കേസില്‍ കുവൈതില്‍ 2 പേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുവൈത് സിറ്റി : (www.kvartha.com) ലഹരിമരുന്ന് കൈവശം വെച്ചെന്ന കേസില്‍ കുവൈതില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുവൈത് സ്വദേശിയും ജിസിസി പൗരനുമാണ് അറസ്റ്റിലായത്. ഹവലി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയം പറയുന്നത്:

സാല്‍മിയ ഏരിയയില്‍ ഉദ്യോഗസ്ഥര്‍ ഒരു വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചിരുന്നു. അതിനകത്ത് സംശയകരമായ സാഹചര്യത്തില്‍ കുവൈത് പൗരനെയും ജിസിസി പൗരനെയും (ഇരുവര്‍ക്കും 32 വയസ്) കണ്ടെത്തി. ഷാബു, വയാഗ്ര ഗുളികകള്‍, പണം എന്നിവ ഇവരില്‍ നിന്നും കണ്ടെടുത്തു. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Aster mims 04/11/2022

Arrested with drugs | ലഹരിമരുന്ന് കൈവശം വച്ചെന്ന കേസില്‍ കുവൈതില്‍ 2 പേര്‍ അറസ്റ്റില്‍


Keywords: Kuwaiti and a GCC citizen arrested with drugs, Kuwait, News, Drugs, Arrested, Vehicles, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script