മദ്യലഹരിയില്‍ സഹപ്രവര്‍ത്തകന്റെ ദേഹത്ത് തുപ്പിയ എം.പി സസ്‌പെന്‍ഷനില്‍

 


ADVERTISEMENT

മദ്യലഹരിയില്‍ സഹപ്രവര്‍ത്തകന്റെ ദേഹത്ത് തുപ്പിയ എം.പി സസ്‌പെന്‍ഷനില്‍
മനാമ: മദ്യലഹരിയില്‍ പാര്‍ലമെന്റില്‍ എത്തുകയും സഹപ്രവര്‍ത്തകനായ എം.പിയുടെ ദേഹത്ത് തുപ്പുകയും ചെയ്ത എം.പിയെ കുവൈറ്റ് പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തു. മുഹമ്മദ് അല്‍ ജുവൈല്‍ ആണ് സസ്‌പെന്‍ഷന് വിധേയനായത്. ഇതിനുമുന്‍പും മുഹമ്മദ് അല്‍ ജുവൈല്‍ മദ്യപിച്ച് പാര്‍ലമെന്റില്‍ എത്താറുണ്ടെന്ന് സഹ എം.പിമാര്‍ ആരോപിച്ചു. എം.പി അഹമ്മദ് മാത്തറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

Keywords:  Manama, Gulf, Kuwait, Parliament, M.P, Split.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia