യുവാവ് ഒരേസമയം, നാലുപെണ്‍കുട്ടികളെ വിവാഹം കഴിച്ചു, സത്യമറിയാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുവൈറ്റ് : (www.kvartha.com 25.06.2016) മുന്‍ ഭാര്യയോടുള്ള വിരോധം തീര്‍ക്കാന്‍ യുവാവ് ഒരേസമയം, നാലുപെണ്‍കുട്ടികളെ വിവാഹം കഴിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാലു പെണ്‍കുട്ടികളോടൊപ്പമുള്ള യുവാവിന്റെ വിവാഹ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
പരമ്പരാഗത അറബി വേഷത്തിലെത്തിയ യുവാവും വിവാഹ ഗൗണിലെത്തിയ സുന്ദരികളായ നാലു പെണ്‍കുട്ടികളുമാണ് ഫോട്ടോയിലുള്ളത്. പെണ്‍കുട്ടികളോടൊപ്പമുള്ള യുവാവിന്റെ ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് വരുന്നത്. കൂടുതലും യുവാവിനെ വിമര്‍ശിക്കുന്നതാണ്. യുവാവിന്റെ കോമാളിത്തരത്തെ കളിയാക്കിയുള്ള കമന്റുകളുമുണ്ട്.


യുവാവ് ഒരേസമയം, നാലുപെണ്‍കുട്ടികളെ വിവാഹം കഴിച്ചു, സത്യമറിയാംഎന്നാല്‍, ഇത് യുവാവിന്റെ വിവാഹ ഫോട്ടോ അല്ലെന്നും ഒരു വിവാഹ ആല്‍ബത്തിനു വേണ്ടി ഒരുങ്ങിനില്‍ക്കുന്ന മോഡലുകളാണ് ഫോട്ടോയിലുള്ളതെന്നും വാദിക്കുന്നവരുണ്ട്.

എന്നാൽ ഒരു ബ്രൈഡൽ ഷോയിലെ  ചിത്രങ്ങളാണ് ഈ വാർത്തയ്ക്ക് ഉപയോഗിച്ചിരിക്കുന്നതെന്ന് കുവൈറ്റ് അപ്ടുഡേറ്റ്  ഡോട് കോം പറയുന്നു,

ഇല്ലാ കഥകൾ മെനഞ്ഞ് ഗൾഫു രാജ്യങ്ങളിലെ സംഭവങ്ങളാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ചില പാശ്ചാത്യ മാധ്യമങ്ങൾ പതിവാക്കിയിരിക്കുകയാണെന്നും സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ പങ്കെടുത്തവർ  പറയുന്നു,

Also Read:
കാറിലെത്തി ആശുപത്രി ജീവനക്കാരനെ ആക്രമിച്ച് 15,000 രൂപ തട്ടിയെടുത്ത സംഘത്തിനെതിരെ കേസെടുത്തു


Keywords:  Kuwait Man Married 4 Girls At Same Day, Criticism, Marriage, Photo, Social Network, Criticism, Arabic, Gulf.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script