Found Dead | കുവൈതില്‍ പ്രവാസിയെ അപാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

കുവൈത് സിറ്റി: (www.kvartha.com) പ്രവാസിയെ താമസസ്ഥലത്തെ അപാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യയുമായി ബന്ധപ്പെട്ട് അബു ഹലീഫ ഓഫീസില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Aster_MIMS

മംഗഫ് പ്രദേശത്തെ ഒരു അപാര്‍ട്മെന്റില്‍ പ്രവാസി ജീവനൊടുക്കിയ വിവരം കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് മെഡിസില്‍ വിഭാഗത്തിന് കൈമാറി.

Found Dead | കുവൈതില്‍ പ്രവാസിയെ അപാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി


Keywords:  News, Gulf, Gulf-News, Obituary, Obituary-News, Kuwait, Expatriate, Found Dead, Gulf, Nepali, Kuwait: Expatriate found dead.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia