പനി ബാധിച്ച് ചികിത്സയില്‍ തുടരുകയായിരുന്ന പ്രവാസി മലയാളിയായ 33കാരന്‍ സൗദി അറേബ്യയില്‍ മരിച്ചു

 


ADVERTISEMENT


റിയാദ്: (www.kvartha.com 29.05.2020) പനി ബാധിച്ച് ചികിത്സയില്‍ തുടരുകയായിരുന്ന പ്രവാസി മലയാളിയായ 33കാരന്‍ സൗദി അറേബ്യയില്‍ മരിച്ചു. ശിഫ സനയ്യയില്‍ ജോലി ചെയ്യുകയായിരുന്ന മലപ്പുറം പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി അക്കരപറമ്പില്‍ ശിയാഉല്‍ ഹഖ്(33)ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

പനി ബാധിച്ച് ചികിത്സയില്‍ തുടരുകയായിരുന്ന പ്രവാസി മലയാളിയായ 33കാരന്‍ സൗദി അറേബ്യയില്‍ മരിച്ചു

അഞ്ച് വര്‍ഷമായി റിയാദില്‍ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: അലിഹസന്‍ മാതാവ്: ബീപാത്തു. ഭാര്യ: ശഹനാസ്, മക്കള്‍: ശമാസ് അഹമ്മദ്, ശസിന്‍ അഹമ്മദ്. മരണാനന്തര നടപടികള്‍ പുരോഗമിക്കുന്നു.

Keywords:  News, Gulf, Saudi Arabia, Riyadh, Malayalees, Death, Funeral, Hospital, Treatment, Diseased, Keralite Expatriate Youth Under Treatment for Fever Died
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia