അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി വീട്ടമ്മ കുവൈത്തില്‍ മരിച്ചു

 


ADVERTISEMENT

കുവൈത്ത് സിറ്റി: (www.kvartha.com 05.05.2020) കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്ന പ്രവാസി മലയാളിയായ വീട്ടമ്മ അസുഖത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് കണ്ണഞ്ചേരി സ്വദേശിയായ ശ്രീജ കുമാരി(56)യാണ് മരിച്ചത്. ഏറെക്കാലം ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഭര്‍ത്താവ്്: വിജയന്‍.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി വീട്ടമ്മ കുവൈത്തില്‍ മരിച്ചു

Keywords:  News, Gulf, Kuwait, House Wife, Death, Cancer, Keralite expatriate under treatment for cancer died in Kuwait
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia