കൊവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

 


ADVERTISEMENT

അബുദബി: (www.kvartha.com 02.05.2020) കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി യുഎഇയില്‍ മരിച്ചു. തിരൂര്‍ സ്വദേശി മുത്തൂര്‍ പാലപ്പെട്ടി മുസ്തഫ(62)ആണ് മരിച്ചത്. കൊവിഡ്-19 വൈറസ് ബാധിച്ച് ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: റംല. മക്കള്‍: അനീഷ, റംസിസ്.
 
കൊവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Keywords:  News, Gulf, COVID19, Abu Dhabi, Death, Hospital, Treatment, Funeral, Keralite expatriate in UAE died due to covid
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia