സൗദി അറേബ്യയില്‍ താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു
May 9, 2020, 09:51 IST
ADVERTISEMENT
റിയാദ്: (www.kvartha.com 09.05.2020) സൗദി അറേബ്യയില്‍ താമസസ്ഥലത്ത് പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം ചെങ്കോട്ടുകോണം ചെമ്പഴന്തി കല്ലടിച്ചവിള സൈനുദ്ദീന്‍ മുഹമ്മദ് ഹനീഫ(60)ആണ് ദമാമില്‍ മരിച്ചത്. താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ കട്ടില് നിന്നും കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.
കുഴഞ്ഞുവീണ ഉടനെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 28 വര്‍ഷമായി സൗദിയില്‍ താമസിക്കുകയായിരുന്ന ഇദ്ദേഹം ദമാം സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ സീഗാസ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ബീന. മകള്‍: ജാസ്മിന്. മരണാനന്തര നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Keywords: News, Gulf, Death, Malayalees, Saudi Arabia, Riyadh, Funeral, hospital, Friends, Keralite expatriate fainted to death in Saudi Arabia
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.