റിയാദ്: (www.kvartha.com 31.10.2020) മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മേലാറ്റൂര്‍ സ്വദേശി അബ്ദുസലാം (51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ദമാമിലെ ദഹ്റാനില്‍ വെച്ച് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ദഹറാന്‍ ഏരിയ കെ എം സി സി വൈസ് പ്രസിഡന്റായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.