ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദമ്മാമില്‍ മരിച്ചു
May 30, 2020, 09:55 IST
ADVERTISEMENT
റിയാദ്: (www.kvartha.com 30.05.2020) ദേഹാസ്വാസ്ഥ്യം തോന്നി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പ്രവാസി മലയാളി ദമ്മാമില്‍ മരിച്ചു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. തിരുവനന്തപുരം, നെടുമങ്ങാട് തൊളിക്കോട് സ്വദേശി പാക്കുപുര വീട്ടില്‍ അബ്ദുല്‍ ഹഖീം (57) ആണ് വ്യാഴാഴ്ച ആശുപത്രിയില്‍ വെച്ച് മരിച്ചത്.
20 വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുകയായിരുന്നു. വിസ റദ്ദ് ചെയ്ത് നാട്ടില്‍ പോയ ശേഷം ഏഴുമാസം മുമ്പ് ഹൗസ് ഡ്രൈവര്‍ വിസയില്‍ ദമ്മാമില്‍ എത്തുകയായിരുന്നു. ഭാര്യ: നിഷാന അബ്ദുല്‍ ഹഖീം. മക്കള്‍: ആസിഫ്, ആഷിഖ്, ആഷിര്‍. ഇളയ സഹോദരന് ഷാനവാസ് ദമ്മാമിലുണ്ട്.

Keywords: News, Gulf, Saudi Arabia, Riyadh, Malayalees, Death, Hospital, Keralite Expatriate Died in Saudi Arabia
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.