അസുഖം ബാധിച്ചു ചികിത്സയിലായിരുന്ന പ്രവാസി മലയാളിയായ 55കാരന്‍ റിയാദില്‍ മരിച്ചു
Jul 3, 2020, 14:17 IST
ADVERTISEMENT
റിയാദ്: (www.kvartha.com 03.07.2020) അസുഖം ബാധിച്ചു ചികിത്സയിലായിരുന്ന പ്രവാസി മലയാളിയായ 55കാരന്‍ റിയാദില്‍ മരിച്ചു. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം സ്വദേശി നദീര്‍ (55) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.
15 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്നു. രണ്ടു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. പിതാവ്: പരേതനായ കുഞ്ഞു മൊയ്തീന്‍ കുഞ്ഞു. മാതാവ്: ഫാത്തിമ കുഞ്ഞു. ഭാര്യ: ജുമൈലത്ത്. മക്കള്‍: ആമീന്‍, ഹാസിം.
15 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്നു. രണ്ടു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. പിതാവ്: പരേതനായ കുഞ്ഞു മൊയ്തീന്‍ കുഞ്ഞു. മാതാവ്: ഫാത്തിമ കുഞ്ഞു. ഭാര്യ: ജുമൈലത്ത്. മക്കള്‍: ആമീന്‍, ഹാസിം.
Keywords: News, Gulf, Riyadh, Diseased, Hospital, Treatment, Death, Keralite expatriate died in Riyadh
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

