ADVERTISEMENT
മസ്‌കത്ത്: (www.kvartha.com 06.03.2021) ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കോട്ടയം പാലാ പുലിയന്നൂര്‍ പ്രസാദമന്ദിരത്തില്‍ പ്രസന്ന കുമാറിന്റെ മകന്‍ ജിതിന്‍ ആണ് മബേലയില്‍ മരണപ്പെട്ടത്. 26 വയസായിരുന്നു.
Keywords: News, World, Gulf, Death, Malayalee, Dead Body, Keralite expatriate died in Oman due to cardiac arrest
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

