പ്രവാസി മലയാളിയായ 33കാരന് ബഹ്റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Jun 21, 2020, 10:29 IST
ADVERTISEMENT
മനാമ: (www.kvartha.com 21.06.2020) തിരുവനന്തപുരം സ്വദേയശിയായ പ്രവാസി മലയാളി യുവാവ് ബഹ്റൈനില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി സുജിന്‍ സുകുമാരന്‍ (33) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ബഹ്റൈനിലെ സ്വകാര്യ കമ്പനിയില്‍ ഹെവി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് അഞ്ച് ദിവസമായി നിരീക്ഷണത്തിലായിരുന്നു. ഇതിനടെയാണ് മരണം സംഭവിച്ചത്.
Keywords: News, Gulf, Bahrain, Death, Malayalees, Diseased, Hospital, Keralite expatriate died in Bahrain due to Cardiac Arrest
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

