ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി മലയാളി അല്‍ഐനില്‍ കുഴഞ്ഞുവീണു മരിച്ചു
Jun 5, 2020, 10:57 IST
ADVERTISEMENT
അബുദബി: (www.kvartha.com 05.06.2020) ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി മലയാളി യുഎഇയില്‍ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം തിരൂരങ്ങാടി കുണ്ടൂര്‍ ചെറുമുക്ക് പരേതനായ പി കെ ഹംസ ഹാജിയുടെ മകന്‍ മുഹമ്മദ് റാഫി(38)ആണ് അല്‍ ഐന്‍ മനാസിറില്‍ മരിച്ചത്.
രാവിലെ ജോലിക്ക് പോകാനായി കുളി കഴിഞ്ഞിറങ്ങിയ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം സംഭവിച്ചതോടെ മരിച്ചു. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മാതാവ്: സഫിയ, ഭാര്യ: സുമയ്യ. മൂന്ന് മക്കളുണ്ട്.

Keywords: News, Gulf, UAE, Abu Dhabi, Death, Malappuram, Hospital, Keralite Expatriate Died Due to Heart Attack
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.