13 വര്‍ഷത്തോളം സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവറായിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Apr 24, 2020, 18:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com 24.04.2020) സൗദി അറേബ്യയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണുര്‍ ഇരിട്ടി സ്വദേശി കിട്ടാവിണ്ടാവിട്ട അബ്ദുല്‍ അസീസ് (60) ആണ് അല്‍ഖര്‍ജില്‍ മരിച്ചത്. 13 വര്‍ഷമായി ഇവിടെ ഹൗസ് ഡ്രൈവറായിരുന്നു. കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം വെള്ളിയാഴ്ച രാവിലെ 10ഓടെ അല്‍ഖര്‍ജിലെ മഖ്ബറയില്‍ ഖബറടക്കി.
ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: ഫാത്വിമ നേഹ, തന്‍ഹ ബീഗം. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ എം സി സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ തെന്നല മൊയ്തീന്‍ കുട്ടിയും അല്‍ഖര്‍ജ് കെ എം സി സി ഭാരവാഹി മുഹമ്മദ് പുന്നക്കാടും നേതൃത്വം നല്‍കി

Keywords: News, Gulf, Death, Funeral, Driving, Hospital, Dead Body, Keralite expatriate died due to cardiac arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.