ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു
May 14, 2020, 09:54 IST
ADVERTISEMENT
റിയാദ്: (www.kvartha.com 14.05.2020) ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുന്ന വഴി സൗദി അറേബ്യയില്‍ മലയാളി കുഴഞ്ഞു വീണുമരിച്ചു. കണ്ണൂര്‍ വളക്കൈ കുറുമാത്തൂര്‍ കുന്നുമ്മല്‍ ഇബ്രാഹിം(60) ആണ് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് വരുന്നതിനിടെ രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബുധനാഴ്ച രാവിലെയോടെ മരണം സംഭവിച്ചു.
ഭാര്യ: സുഹറ, മക്കള്‍: അല്‍വര്‍, സഫീര്‍, സാബിര്‍(സാബിര്‍ ഒരു വര്‍ഷം മുമ്പാണ് മരിച്ചത്). മൃതദേഹം സൗദിയില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നു.
Keywords: News, Gulf, Saudi Arabia, Death, Malayalees, Hospital, Funeral, Job, Keralite dies in Saudi Arabia
ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് വരുന്നതിനിടെ രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബുധനാഴ്ച രാവിലെയോടെ മരണം സംഭവിച്ചു.
ഭാര്യ: സുഹറ, മക്കള്‍: അല്‍വര്‍, സഫീര്‍, സാബിര്‍(സാബിര്‍ ഒരു വര്‍ഷം മുമ്പാണ് മരിച്ചത്). മൃതദേഹം സൗദിയില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

