കോവിഡ് 19 ബാധിച്ച് വടകര സ്വദേശി ഗള്‍ഫില്‍ മരിച്ചു

 


ADVERTISEMENT

ദുബൈ: (www.kvartha.com 10.05.2020) കോവിഡ് 19 വൈറസ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു. വടകര ഇരിങ്ങണ്ണൂര്‍ സ്വദേശി ഫൈസല്‍ കുന്നത്ത് (46) ആണ് മരിച്ചത്. ദുബൈയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു.

കോവിഡ് 19 ബാധിച്ച് വടകര സ്വദേശി ഗള്‍ഫില്‍ മരിച്ചു

അതേസമയം ഗള്‍ഫില്‍ 24 മണിക്കൂറിനിടെ 4,315പേര്‍ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 91,505 ആയി. സൗദി അറേബ്യയില്‍ മാത്രം 239 പേരാണ് മരിച്ചത്. 57 മലയാളികളടക്കം ഗള്‍ഫില്‍ ആകെ മരണം 511 ആയി.

Keywords: Keralite dies in dubai due to covid 19, Dubai, News, Malayalees, hospital, Treatment, Health & Fitness, Health, Dead, Obituary, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia