പ്രവാസി മലയാളിയായ 38 കാരന്‍ ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു

 


ADVERTISEMENT

റിയാദ്: (www.kvartha.com 08.06.2020) പ്രവാസി മലയാളിയായ 38 കാരന്‍ ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞി തിരുത്തി സ്വദേശി ചെങ്ങണക്കാട്ടില്‍ ഫാറൂഖ് (38)ആണ് മരിച്ചത്. റിയാദിലെ ശുമൈസി ആശുപത്രിയിലാണ് മരണം സംഭവിച്ചത്.

പ്രവാസി മലയാളിയായ 38 കാരന്‍ ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു

പരേതനായ അലവിയുടെയും കുഞ്ഞി പാത്തുമ്മയുടെയും മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: സിനാന്‍, ഷിബിലി, സനൂഫ്. സഹോദരന്‍: അഹമ്മദ്. മൃതദേഹം റിയാദില്‍ ഖബറക്കുന്നതിനുള്ള നടപടികളുമായി കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും മുനീര്‍ മക്കാനിയും രംഗത്തുണ്ട്.

Keywords:  News, Gulf, Death, hospital, Dead Body, Health, Keralite Died in Saudi Due to Heart Attack
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia