അസുഖത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു

 


ADVERTISEMENT


റിയാദ്: (www.kvartha.com 06.07.2020) അസുഖത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തൃശൂര്‍ മണലൂര്‍ പുത്തന്‍കുളം പള്ളിക്കുന്നത്ത് വര്‍ഗീസാണ് (61) അറേബ്യയിലെ ഖമീസ് മുശൈത്തില്‍ മരിച്ചത്. കഴിഞ്ഞ മാസം അഞ്ചിന് നാട്ടില്‍ വരാനിരുന്നതാണ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് വരാനായില്ല. ഖമീസ് മുശൈത്തില്‍ ഒരു ജ്വല്ലറിയില്‍ സെയില്‍സ്മാനായിരുന്നു. മൃതദേഹം ഖമീസ് മുശൈത്തില്‍ സംസ്‌കരിക്കും. ഭാര്യ: മിനി. മക്കള്‍: നൊയല്‍, അല്‍ക്ക.

അസുഖത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു

Keywords: News, Gulf, Saudi Arabia, Death, Thrissur, Funeral, Dead Body, Keralite died in Saudi Arabia
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia