Dead | ഒമാനില്‍ സന്ദര്‍ശക വിസയിലെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു
Jan 4, 2023, 17:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മസ്ഖത്: (www.kvartha.com) ഒമാനില്‍ സന്ദര്‍ശക വിസയിലെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു. എടപ്പാള്‍ അയലക്കാട് ചിറക്കല്‍ ഖദീജ (60) ആണ് സുവൈഖില്‍ മരിച്ചത്. സന്ദര്‍ശക വിസയില്‍ മകളെ കാണാനെത്തിയതായിരുന്നു ഇവര്‍.
മക്കള്‍: അസ്മ, സൈനബ. മരുമക്കള്‍: ഇസ്മാഈല്‍ (സുവൈഖ് ഫൈസല്‍ ഷോപിങ് സെന്റര്‍), ഖ്വാലിദ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് സോഷ്യല്‍ ക്ലബ് സാമൂഹിക ക്ഷേമ വിഭാഗം സെക്രടറി പി ടി കെ ശമീര്‍, തര്‍മത്ത് കെഎംസിസി പ്രസിഡന്റ് മുഹമ്മദ് ലുഖ്മാൻ കതിരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala woman died of cardiac arrest in Oman, Muscat, Oman, Dead, Malayalee, Dead Body, Gulf, World.
Keywords: Kerala woman died of cardiac arrest in Oman, Muscat, Oman, Dead, Malayalee, Dead Body, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

