മിഅ്‌റാജ്: യുഎഇയില്‍ 17ന്‌ പൊതുഅവധി

 


മിഅ്‌റാജ്: യുഎഇയില്‍ 17ന്‌ പൊതുഅവധി
ദുബായ്: മിഅ്റാജ് ദിനം പ്രമാണിച്ച് യുഎഇയില്‍ 17ന് പൊതു അവധി പ്രഖ്യാപിച്ചു.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ആകാശാരോഹണ ദിനത്തെയാണ് അല്‍ ഇസ്റാഅ് വല്‍ മിഅ്റാജ് എന്ന് അറിയപ്പെടുന്നത്. ഈ ദിവസം സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്സസ് ചെയര്‍മാനുമായ ഹുമൈദ് മുഹമ്മദ് ഒബൈദ് അല്‍ ഖത്താമി അറിയിച്ചു.

Keywords:  Dubai, Public holiday, UAE

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia