Pilgrim Died | ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദയിലെത്തിയ മലയാളി തീര്‍ഥാടക മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (KVARTHA) ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ മലയാളി ഉംറ തീര്‍ഥാടക ജിദ്ദയില്‍ മരിച്ചു. മലപ്പുറം കണ്ണത്തുപാറ സ്വദേശിനി പെരുവന്‍കുഴിയില്‍ കുഞ്ഞാആഈശ (53) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദ ജാമിഅ ആശുപത്രിയില്‍ മരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മക്കയില്‍ ഉംറ നിര്‍വഹിച്ച ശേഷം മദീനയും സന്ദര്‍ശിച്ചാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദയിലെത്തിയത്. മാതൃസഹോദരിയും മറ്റു കുടുംബാംഗങ്ങളും ജിദ്ദയിലുണ്ട്. പിതാവ്: പരേതനായ ഉണ്ണീന്‍ (തമിഴ്‌നാട് പൊലീസ്), മാതാവ്: പാറമ്മല്‍ ഇത്തീരുമ്മ, സഹോദരന്‍: പി കെ മുഹമ്മദ് ഹനീഫ (കുഞ്ഞാപ്പു).

Pilgrim Died | ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദയിലെത്തിയ മലയാളി തീര്‍ഥാടക മരിച്ചു



Keywords: News, Gulf, Gulf-News, Obituary, Obituary-News, Jeddah News, Riyadh News, Malayali, Umrah, Pilgrim, Died, Malappuram Native, Jeddah: Malayali Umrah Pilgrim Died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia