SWISS-TOWER 24/07/2023

Indian Flag | യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഉയര്‍ന്ന നയതന്ത്രജ്ഞര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി

 



ദുബൈ: (www.kvartha.com) ഇന്‍ഡ്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ ഉന്നത നയതന്ത്രജ്ഞര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി. യുഎഇയിലെ പൊടിക്കാറ്റും പ്രതികൂലവുമായ കാലാവസ്ഥയെ വകവയ്ക്കാതെ 1000 കണക്കിന് ഇന്‍ഡ്യന്‍ പ്രവാസികള്‍ ദേശീയ പതാക ഉയര്‍ത്തുന്നത് കാണാന്‍ തടിച്ചുകൂടി.
Aster mims 04/11/2022

Indian Flag | യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഉയര്‍ന്ന നയതന്ത്രജ്ഞര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി


അബൂദബിയിലെ ഇന്‍ഡ്യന്‍ എംബസിയില്‍ യുഎഇയിലെ ഇന്‍ഡ്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍ ദുബൈയിലെ ഇന്‍ഡ്യന്‍ കോന്‍സുലേറ്റില്‍ കോന്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി പതാക ഉയര്‍ത്തി. 

ശാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എന്നീ എമിറേറ്റുകളിലെ ഇന്‍ഡ്യന്‍ അസോസിയേഷനുകളുടെ പരിസരത്ത് കോന്‍സുലേറ്റിലെ കോന്‍സുല്‍ ഉദ്യോഗസ്ഥര്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. 

Indian Flag | യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഉയര്‍ന്ന നയതന്ത്രജ്ഞര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി


Keywords:  News,World,international,Gulf,UAE,Abu Dhabi,Independence-Day,National Flag, Indians in UAE raise tricolour across all seven emirates on their homeland’s 75th Independence Day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia