ഇക്കുറിയും ഭാഗ്യദേവത തുണച്ചു; ദുബൈ ഡ്യൂടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസിക്ക് അടിച്ചത് ഏഴരക്കോടി

 


ദുബൈ: (www.kvartha.com 14.07.2021) ദുബൈ ഡ്യൂടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഇത്തവണയും ഇന്‍ഡ്യക്കാരന് വിജയം. ബുധനാഴ്ച നടന്ന 363-ാം സീരീസ് നറുക്കെടുപ്പില്‍ ബ്രസീലില്‍ ജോലി ചെയ്യുന്ന മുംബൈ താനെ സ്വദേശി ഗണേഷ് ഷിന്‍ഡെയെ തേടിയാണ് ഭാഗ്യമെത്തിയത്.
 
ഇക്കുറിയും ഭാഗ്യദേവത തുണച്ചു; ദുബൈ ഡ്യൂടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസിക്ക് അടിച്ചത് ഏഴരക്കോടി

ഇദ്ദേഹത്തിന്റെ 0207 നമ്പര്‍ ടികെറ്റിന് ഏഴര കോടിയോളം രൂപ സമ്മാനം ലഭിച്ചു. 1999 ല്‍ ആരംഭിച്ച ഡ്യൂടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 181-ാമത്തെ ഇന്‍ഡ്യക്കാരനാണ് ഈ 36കാരന്‍.

Keywords:  Indian got seven and a half Crore in Dubai Duty free Lottery, Dubai, News, Lottery, Winner, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia