കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന്‍ കെട്ടിടത്തിന്റെ നാലാം നിലയിലെ കോണിപ്പടിയില്‍ തൂങ്ങി മരിച്ച നിലയില്‍
Jul 7, 2020, 18:01 IST
ADVERTISEMENT
കുവൈത്ത് സിറ്റി: (www.kvartha.com 07.07.2020) പ്രവാസി ഇന്ത്യക്കാരനെ കെട്ടിടത്തിന്റെ കോണിപ്പടിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുവൈത്തില്‍ അല്‍ മന്‍ഖഫിലെ ഒരു കെട്ടിടത്തിലായിരുന്നു സംഭവം. നാലാം നിലയിലെ കോണിപ്പടിയില്‍ കയറില്‍ തൂങ്ങിയ നിലയില്‍ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനാണ് മൃതദേഹം കണ്ടെത്തിയത്.
സുരക്ഷാ ജീവനക്കാരന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെത്തി മൃതദേഹം താഴെയിറക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
Keywords: News, Gulf, Kuwait, Dead, Dead Body, Hanged, Indian, Postmortem, Indian expatriate found dead hanged
സുരക്ഷാ ജീവനക്കാരന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെത്തി മൃതദേഹം താഴെയിറക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

