ADVERTISEMENT
ജിദ്ദ: (www.kvartha.com 13.05.2020) ജിദ്ദയില്‍ പാലക്കാട് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട് പട്ടഞ്ചേരി ചെത്താണി പുത്തന്‍കുടി വീട്ടില്‍ അപ്പുക്കുട്ടന്(പൊന്നന്-50) ആണ് മരിച്ചത്. ജിദ്ദയില്‍ അല്കുറയില് കണ്ടെയ്നര്‍ വാഹനത്തിന്റെ അടിയില്‍പെട്ടാണ് മരണം സംഭവിച്ചത്.
ഷിപ്പിംഗ് കമ്പനിയുടെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ഭാര്യയും മൂന്നു കുട്ടികളും ഉണ്ട്. ഇവര്‍ നാട്ടിലാണ്. മരണാനന്തര നടപടികള്‍ക്കായി ജിദ്ദയിലെ ഒ ഐ സി സി പ്രവര്‍ത്തകരായ അലി തേക്കുതോട്, കരീം മണ്ണാര്‍ക്കാട്, സന്തോഷ് പൊടിയന് എന്നിവര്‍ പ്രവര്‍ത്തിച്ചുവരികയാണ്.

Keywords: Indian died in Jeddah road accident, Accidental Death, News, Obituary, Dead, Dead Body, Malayalees, Palakkad, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.