ADVERTISEMENT
ജിദ്ദ: (www.kvartha.com 16.08.2015) ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക്ക് പതാക ഉയര്‍ത്തി. പ്രസംഗത്തില്‍ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം മുബാറക്ക് വായിച്ചു. ഇന്ത്യന്‍ സ്‌കൂളിലെ പെണ്‍കുട്ടികള്‍ ദേശഭക്തി ഗാനം ആലപിച്ചു.
ജിദ്ദയിലെ വിവിധ രാഷ്ട്രീയ പ്രമുഖരും പ്രവാസി സംഘടനാ നേതാക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.
Keywords: Gulf, Jeddah Indian Consulate, Jeddah, Independence Day, Independence Day programme in Jeddah Indian Consulate.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Follow Kvartha
Stay connected with the latest Malayalam news, breaking updates and local stories.
Follow us on Facebook →