ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ജിദ്ദ:   (www.kvartha.com 16.08.2015)  ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക്ക് പതാക ഉയര്‍ത്തി. പ്രസംഗത്തില്‍ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം മുബാറക്ക് വായിച്ചു. ഇന്ത്യന്‍ സ്‌കൂളിലെ പെണ്‍കുട്ടികള്‍ ദേശഭക്തി ഗാനം ആലപിച്ചു.

ജിദ്ദയിലെ വിവിധ രാഷ്ട്രീയ പ്രമുഖരും പ്രവാസി സംഘടനാ നേതാക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Keywords:  Gulf, Jeddah Indian Consulate, Jeddah, Independence Day, Independence Day programme in Jeddah Indian Consulate.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia