Hajj and Umrah | ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നവര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ നിര്‍ബന്ധമെന്ന് മന്ത്രാലയം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജിദ്ദ: (www.kvartha.com) ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നവര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ നിര്‍ബന്ധമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ട്വിറ്ററിലൂടെയുള്ള അന്വേഷണത്തിന് മറുപടിയായാണ് ഹജ്ജ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

'ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആവശ്യമായ കോവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കിയിരിക്കണം. കോവിഡ് വാക്‌സിന്‍ പൂര്‍ണ ഡോസ് എടുക്കുന്നത് ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ട്' എന്നും മന്ത്രാലയം അറിയിച്ചു.
Aster mims 04/11/2022

Hajj and Umrah | ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നവര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ നിര്‍ബന്ധമെന്ന് മന്ത്രാലയം

കൂടാതെ മെനിഞ്‌ജെറ്റിസ് വാക്‌സിനും സീസണല്‍ ഇന്‍ഫ് ളുവന്‍സ വാക്‌സിനും എടുത്തിരിക്കണം. തീര്‍ഥാടകന്‍ ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകര്‍ചവ്യാധികളോ ബാധിച്ചയാളാകരുതെന്നും ആരോഗ്യ നിബന്ധകളില്‍ പറയുന്നു.

Keywords: Hajj and Umrah Health Requirements, Saudi Arabia, News, Religion, Hajj, COVID-19, Twitter, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia