Gulf Ramadan | മാസപ്പിറ ദൃശ്യമായി; ഗൾഫിൽ റമദാൻ ഒന്ന്​ തിങ്കളാഴ്ച

 


ADVERTISEMENT

റിയാദ്: (KVARTHA) മാസപ്പിറ ദൃശ്യമായതിനാൽ റമദാൻ ഒന്ന് തിങ്കളാഴ്ചയായിരിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ മതകാര്യ വൃത്തങ്ങൾ അറിയിച്ചു. യുഎഇ, സഊദി അറേബ്യ, ഖത്വർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലാണ് ഞായറാഴ്ച ശഅ്ബാൻ 29 പൂർത്തീകരിച്ച് തിങ്കളാഴ്ച നോമ്പ് ആരംഭിക്കുന്നത്.
  
Gulf Ramadan | മാസപ്പിറ ദൃശ്യമായി; ഗൾഫിൽ റമദാൻ ഒന്ന്​ തിങ്കളാഴ്ച

പുണ്യങ്ങള്‍ നിറഞ്ഞ റമദാനെ ഏറെ ഭക്തിയോടെയാണ് വിശ്വാസികള്‍ സ്വാഗതം ചെയ്യുന്നത്. ആരാധനകള്‍ കൊണ്ട് ധന്യമാക്കിയും, പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും, ദാന ധര്‍മങ്ങളില്‍ മുഴുകിയുമാണ് റമദാന്‍ കൊണ്ടടുക. വിശുദ്ധ മാസത്തിലെ പ്രത്യേക നിസ്‌കാരമായ തറാവീഹിന് ഞായറാഴ്ച രാത്രിയോടെ തുടക്കമാവും.

  

Keywords:  News, Ramadan, World, World-News, Gulf, Gulf-News, Gulf: Crescent moon sighted; Ramadan fasting begins on Monday.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia