യുഎഇയിൽ സ്വർണവില കുറഞ്ഞു; പ്രവാസികളിൽ ആഹ്ലാദം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 06.10.2021) യുഎഇയിൽ സ്വർണവിലയിൽ വീണ്ടും കുറവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 212.25 ദിർഹമായിരുന്നു ബുധനാഴ്ച രാവിലത്തെ നിരക്ക്. എന്നാൽ അത് വീണ്ടും കുറഞ്ഞ് ഉച്ചയോടെ 211.75 ദിർഹമിലെത്തി. 22 കാരറ്റ് സ്വർണത്തിന് 199 ദിർഹമും 21 കാരറ്റിന് 190.25 ദിർഹമും ആണ് ബുധനാഴ്ച ഉച്ചയിലെ നിരക്ക്. അതേസമയം ഡോളർ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.

 
യുഎഇയിൽ സ്വർണവില കുറഞ്ഞു; പ്രവാസികളിൽ ആഹ്ലാദം

 

സ്വർണവിലയിലുണ്ടായ കുറവ് വിദേശികൾക്ക് സുവർണാവസരമായി മാറി. ഒക്ടോബർ നവംബർ മാസങ്ങളിലായി നടക്കുന്ന ഉത്സവ സീസണുകൾക്കും വിവാഹങ്ങൾക്കും സ്വർണം വാങ്ങുന്നതിന് ഇൻഡ്യൻ പ്രവാസികളെ പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്.

ഗള്‍ഫില്‍ സ്ഥിരതാമസമാക്കിയവര്‍, ഇൻഡ്യയില്‍നിന്നുള്ള വിനോദ സഞ്ചാരികള്‍, യു എസ്, യൂറോപ് എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേയ്ക്ക് പോകുന്നവര്‍ തുടങ്ങിയവരാണ് പ്രധാനമായും യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത്.

Keywords;  Gulf, News, Dubai, UAE, United arab Emirates, Gold Price, Gold prices fall in UAE
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia